ഇന്ത്യയെ ഇത്രമേല്‍ തീവ്രമായി സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ച UAE യുമായും ഞാന്‍ പ്രണയത്തിലാണ് ....
ഈ കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നാല്പതാമത്തെ national day ആഘോഷിച്ചു UAE .
ദീപങ്ങളും പതാകകളും കൊണ്ട് അലങ്കരിച്ച അബുദാബി അന്ന് കൂടുതല്‍ സുന്ദരിയായത് പോലെ തോന്നി ..അന്നത്തെ സായാഹ്നത്തിലെ ചില ചിത്രങ്ങള്‍ ....

അസ്തമയ സൌന്ദര്യം !!
പേരറിയാത്ത ഈ വെളുത്ത കുഞ്ഞിപൂക്കള്‍ക്ക് രാത്രിയില്‍ ചന്തം കൂടിയ പോലെ !!