Thursday, September 26, 2013

Monsoon Magic !!

മഴയില്‍ കുതിര്‍ന്നു പോയ ഒരു ഒഴിവുകാലം !! അലസ  സൌന്ദര്യത്തിനപ്പുറം ഒരു രൌദ്ര ഭാവമായിരുന്നു ഈ പ്രാവശ്യം മഴയ്ക്ക്  എന്ന് തോന്നി . വര്‍ഷങ്ങള്‍ക്കിപ്പുറം കാലവര്‍ഷകെടുതി പലരും വല്ലാതെ അനുഭവിക്കുകയും ചെയ്തു. അവര്‍ക്കുവേണ്ടി പ്രാര്‍ഥനകള്‍ .....

എങ്കിലും മഴേ  എനിക്ക് നിന്നെ പ്രണയിക്കാതിരിക്കാനാവുന്നില്ല ....മനസിലുടക്കിയ ചില നിമിഷങ്ങളുടെ മനോഹാരിത  ഫ്രൈയിമില്‍ ആക്കാതിരിക്കാനും !!





























വീണ പൂവിന്‍റെ നൊമ്പരം


















ഗന്ധക രാജന്‍ പൂവിന്‍റെ മത്തു പിടിപ്പിക്കുന്ന  സുഗന്ധം വീണ്ടും ആവാഹിക്കാന്‍ ...





വിരസമായ സായാഹ്നങ്ങളില്‍ കൂട്ടുകാരിയായി പ്രിയപെട്ട എഴുത്തുകാരിയും ...


സരസ്വതീ  കടാക്ഷം ഈ താമരപൂവ്






അയലത്തെ ആരാമം ...



Journey through Aleppey backwaters  ....rained heavily ...




















2 comments:

  1. സിന്ദൂട്ടിയുടെ മണ്‍സൂണ്‍ മാജിക്‌ പൂകള്‍ക്ക് സ്പെഷ്യല്‍ ടെടികെഷന്‍ ആണ് ഇത് .... http://www.youtube.com/watch?feature=player_detailpage&v=kObFqBf_7UU

    ReplyDelete

Related Posts Plugin for WordPress, Blogger...