NATURAL Shampoo in the making :) exclusively for my daughter
Ingredients :Incha, Hibiscus/ Vellila(Mussaenda frondosa,)water
പൂക്കളായ് ഫലങ്ങളായ് അടരുന്ന ഒരു വേനല്‍ അവധി നിനച്ചിരിക്കാതെ പുഞ്ചിരിച്ചു മുന്നില്‍ നിന്നപ്പോള്‍ വേനലിനെ സ്നേഹിക്കുന്ന എന്‍റെ കൂട്ടുകാര്‍ക്കായ് മിഴിചിമ്മി തുറന്നു എന്‍റെ ക്യാമറക്കണ്ണുകളും... ചിത്രങ്ങള്‍ കഥ പറയട്ടെ ...
തഴുതാമ
Am absolutely loving the photographs. And natural shampoo.. wow! I wish I could have my share. :)
ReplyDeleteനിൻ വേനൽ പൂക്കളും,
ReplyDeleteപഴങ്ങളും കായ്കളും,
പൂവിതൾ താളിയും..
ഉള്ളിൽ ഉണർത്തുന്നത്
നഷ്ടവസന്തത്തിൻ തേങ്ങലോ?
നിൻ മനസ്സിൻ നന്മതൻ
കുളിർ തെന്നലോ ?
അറിയില്ല എനിക്കിനുയുമെൻ
പ്രിയ തോഴി ...അറിയില്ല...