എന്‍റെ സ്നേഹത്തിനു മുന്നില്‍ നീ തോല്‍ക്കാന്‍ തുടങ്ങിയിരുന്നു.... നിന്‍റെ തോല്‍വി എനിക്കിഷ്ടമല്ലാത്തതുകൊണ്ട് എന്‍റെ സ്നേഹം ഞാന്‍ തിരിച്ചെടുത്തു ...........
നിന്‍റെ കണ്ണിന്‍റെ കടലാഴങ്ങളിലേക്ക് മറഞ്ഞു പോയ എന്നെ ഞാന്‍ ഇപ്പോഴും തേടുന്നു ..
വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹ ബന്ധങ്ങളൂഴിയില്‍ ....
thats etched in pain, yet dripping love...
ReplyDelete