കഴിഞ്ഞ ഒഴിവുകാലത്ത് അമ്പലത്തിലെ പൂജാരി പറയുകയുണ്ടായി കേരളത്തില്‍ ഇപ്പോള്‍ എല്ലാവരും ടിവിയുടെ മാസ്മരിക ലോകത്തിലാണ് അതുകൊണ്ട് ദീപാരാധന തൊഴാന്‍ പോലും അമ്പലത്തില്‍ ആളില്ലാതെ അയത്രേ !! ചന്ദനത്തിരിയുടെ സുഗന്ധവും നാമജപതിന്റെ ഐശ്വര്യവും നിലവിളക്കിന്റെ പ്രഭയും നിറയുന്ന സന്ധ്യാ വേളകളും കേവലം മൂന്നാം കിട സീരിയലുകളുടെ ശബ്ദ ഘോഷങ്ങള്‍ക്കിടയില്‍ എരിഞ്ഞു തീരാനുള്ളതാണോ ?! ..