നീയാണ് അഗ്നിയെങ്കില്‍ ആ ജ്വാലയില്‍
എന്റെ ശലഭച്ചിറകുകള്‍ എരിഞ്ഞിടട്ടെ..
എന്റെ ശലഭച്ചിറകുകള്‍ എരിഞ്ഞിടട്ടെ..
നീയാണ് സാഗരമെങ്കില്‍ ആ സ്നേഹത്തിരമാലകള്‍
എന്നെപുണര്‍ന്നോട്ടെതീരമണയാന്‍എനിക്ക്കൊതിയില്ല..
നീയാണ് മഴയായ്പെയ്തിറങ്ങുവതെങ്കില്‍നനഞ്ഞിടാം
ആ കണ്ണുനീര്‍തുള്ളികളില്‍ഞാന്‍സ്വയംഅലിഞ്ഞിടാം ..
നീയാണ് എന്നെ കൂട്ടിലാക്കുന്നതെങ്കില്‍
സ്വാതന്ത്ര്യത്തിന്റെ വര്‍ണ്ണ വിഹായസ്സ് എനിക്ക്
വേണ്ടപകരം നിന്റെ
കിളികൊഞ്ചലുകള്‍ക്കായ്ഞാന്‍കാതോര്‍ക്കാം....

No comments:
Post a Comment